Surprise Me!

പേർളി മാണിയുടെ ഹൃദയം കവർന്ന ആ വ്യക്തി | filmibeat Malayalam

2018-05-07 2,104 Dailymotion

pearle maaney says about her crush <br />ബിഗ് സ്ക്രീനിലെ പ്രകടനമല്ല ഒരു വ്യക്തിയെ സെലിബ്രിറ്റിയാക്കുന്നത്. ചിലരുടെ പെരുമാറ്റം പ്രേക്ഷകരെ വല്ലാതെ സ്വാധീനിക്കും. പ്രായഭേതമന്യേ എല്ലത്തരം പ്രേക്ഷരേയും ഒരു പോലെ സ്വാധീനിച്ച ഒരു വ്യക്തിയാണ് പേളിമാണി. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ പേളിയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. <br />

Buy Now on CodeCanyon